---
title: "തിരുവനന്തപുരത്ത്  മരുമകൻ അമ്മാവനെ  തല്ലിക്കൊന്നു ;  പിടിയിലായ യുവാവ്  നിരവധി കേസുകളിൽ പ്രതി."
english_title: "Son-in-law beats uncle to death in Thiruvananthapuram; youth arrested, accused in several cases"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319927/Son-in-law beats uncle to death in Thiruvananthapuram; youth arrested, accused in several cases"
published_at: "2025-10-11T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9cf3a9dd13_1000928934.jpg"
keywords: []
---

# തിരുവനന്തപുരത്ത്  മരുമകൻ അമ്മാവനെ  തല്ലിക്കൊന്നു ;  പിടിയിലായ യുവാവ്  നിരവധി കേസുകളിൽ പ്രതി.

> **Lead Summary:** തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

## Article Content

തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319927/Son-in-law beats uncle to death in Thiruvananthapuram; youth arrested, accused in several cases)